തെരഞ്ഞെടുപ്പ് വിജയത്തിനായി ദീര്‍ഘകാലത്തെ സാമ്പത്തിക ദുരിതം ഡൊണാള്‍ഡ് ട്രമ്പ് ഉപയോഗപ്പെടുത്തി

2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ദീര്‍ഘകാലത്തെ സാമ്പത്തിക ദുരിതം ഡൊണാള്‍ഡ് ട്രമ്പ് കലാപരമായി ഉപയോഗപ്പെടുത്തി എന്ന് Institute for New Economic Thinking നടത്തിയ ഒരു പുതിയ ഗവേഷണം.

6.29 കോടി ആളുകള്‍ ട്രമ്പിന് വോട്ട് ചെയ്തത് ലളിതമായ സങ്കുചിതമായ വംശീയത, ലിംഗാധിപത്യം ലൈംഗികവിവേചനക്കാരന്‍, അന്യരെ വെറുക്കല്‍, വാചാടോപത്തിന്റെ ഒറ്റ dimensional “deplorables” എന്ന ധാരാളം പണ്ഡിതര്‍ വിശ്വസിക്കുന്ന പ്രചാരത്തിലുള്ള സമ്പ്രദായിക അറിവിനെ ഈ പ്രബന്ധം വെല്ലുവിളിക്കുന്നു

— സ്രോതസ്സ് theintercept.com | Oct 31 2018

ഒബാമ 8 വര്‍ഷക്കാലം ബുഷിന്റെ അതേ നയങ്ങള്‍ അതിനേക്കാള്‍ ശക്തമായി നടത്തിയതിന്റെ പ്രതികരണമായാണ് ട്രമ്പ് വന്നത്. അത് മറച്ച് വെക്കാനാണ് ട്രമ്പിന്റെ വംശീയ വരോധമാണ് തങ്ങളെ പരാജയപ്പെടുത്തുന്നത് എന്ന വ്യാഖ്യാനം ഡമോക്രാറ്റുകളെന്ന കള്ളന്‍മാര്‍ പ്രചരിപ്പിക്കുന്നത്.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ