രക്ഷകര്‍ത്താക്കള്‍ക്കും അദ്ധ്യാപകര്‍ക്കും കുട്ടികളുടെ വളര്‍ച്ചയെ പിന്‍തുടരാനായി 2013 ല്‍ പ്രസിദ്ധപ്പെടുത്തിയ ‘Remini’ ആപ്പ് പ്രധാനപ്പെട്ട നാഴികക്കല്ലുകള്‍ രേഖപ്പെടുത്തുകയും രക്ഷകര്‍ത്താക്കള്‍ക്ക് കുട്ടിയുടെ സ്കൂളുമായി ചിത്രങ്ങള്‍ പങ്കുവെക്കാനും സൌകര്യം നല്‍കുന്നു.
എന്നാല്‍ ഉപയോക്താക്കളുടെ ഈ വ്യക്തിപരമായ വിവരങ്ങള്‍ Remini ഇന്റെര്‍നെറ്റില്‍ തുറന്നിട്ടിരിക്കുകയാണ്. അവര്‍ കൊടുത്തിരിക്കുന്ന ഒരു നിർണയിക്കലും ആവശ്യമില്ലാത്ത API ഉപയോഗിച്ച് ആര്‍ക്കും ഈ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാം. ഇമെയില്‍ വിലാസം, ഫോണ്‍നമ്പര്‍, കുട്ടികളുടെ ചിത്രങ്ങള്‍, തുടങ്ങി ധാരാളം വിവരങ്ങള്‍ ഇങ്ങനെ തുറന്നിരിക്കുന്നു.
ഈ വര്‍ത്ത വന്നതിന് ശേഷം Remini അവരുടെ API ലഭ്യമല്ലാതാക്കി. ഒരു ഉപയോക്താവിന്റെ പരാതിക്ക് ശേഷമാണ് അവര്‍ അത്ചെയ്തത്.
— സ്രോതസ്സ് motherboard.vice.com | Oct 29 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.