Global Affairs and Communications വൈസ് പ്രസിഡന്റായി ബ്രിട്ടീഷ് സഹ പ്രധാനമന്ത്രി Nick Clegg നെ എടുക്കുന്ന ഫേസ്‌ബുക്കിന്റെ തീരുമാനം സോഷ്യല്‍ മീഡിയ ഭീമന്‍മാരേയും എല്ലാ രാജ്യത്തേയും മുതലാളിത്ത രാഷ്ട്ര ഉപകരണത്തേയും ഘടിപ്പിക്കുന്നതിനെ സംഗ്രഹിച്ചു. ഫേസ്‌ബുക്ക് CEO മാര്‍ക്ക് സക്കര്‍ബക്കുമായി ക്ലഗ്ഗ് നടത്തിയ നിരന്തരമായ ചര്‍ച്ചക്ക് ശേഷം, അവര്‍ “ഉപയോക്താക്കളോട് മാത്രമല്ല പകരം സമൂഹത്തോട് മൊത്തവും കൊടുക്കേണ്ട പുതിയ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനായുള്ള ഒരു യാത്രയിലാണ്” എന്നത് തന്നില്‍ മുദ്രപതിപ്പിച്ചു എന്ന് ക്ലഗ്ഗ് പറഞ്ഞു. ആ യാത്രയില്‍ തനിക്ക് അവരെ സഹായിക്കാനാകും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ രാജ്യത്തേയും ഭരിക്കുന്ന അധികാരികള്‍ക്ക് വേണ്ടി “ഉത്തരവാദിത്തത്തോടെ” സെന്‍സര്‍ഷിപ്പ് നടത്തുകയും തൊഴിലാളിവര്‍ഗ്ഗത്തെ അടിച്ചമര്‍ത്തുകയും, സര്‍ക്കാരിന് സാമ്പത്തിക പിഴിയലും, സൈനിക വല്‍ക്കരണവും യുദ്ധവും നടത്താനനുവദിക്കുകയുമാണ്.
— സ്രോതസ്സ് wsws.org | 16 Nov 2018
അതിനേക്കാളേറെ സമൂഹത്തിന്റേയും മനുഷ്യന്റെ തന്നെയും മനശാസ്ത്രം മാറ്റി അവനെ അടിമയാക്കുകയും ചെയ്യുകയുമാണ്. സാമൂഹ്യ മാധ്യമങ്ങള്‍ സാമൂഹ്യ വിരുദ്ധമാണ്. അവയുടെ അകൌണ്ട് ഡിലീറ്റ് ചെയ്യുക.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.