ശതകോടിക്കണക്കിന് ഡോളര്‍ ലാഭിക്കുന്ന വന്‍തോതിലെ നികുതി വെട്ടിപ്പ് നടത്തുന്ന പദ്ധതി എന്ന് സാങ്കേതികവിദ്യാ ഭീമന്‍ ആപ്പിളിനെതിരെ ആരോപണം. സെനറ്റിലെ സംയുക്ത പാര്‍ട്ടിയുടെ റിപ്പോര്‍ട്ട് പ്രകാരം അപ്പില്‍ 2009 – 2012 കാലത്ത് $4400 കോടി ഡോളര്‍ നികുതി അടച്ചില്ല. വിവധ രാജ്യങ്ങളിലെ സംയോജിതമായ കമ്പനികളുടെ അഭൂതപൂര്‍വ്വമായ വലിയ വലയാണിതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആപ്പിളിന് ഒരു ജോലിക്കാരന്‍ പോലുമില്ലാത്ത രാജ്യങ്ങളില്‍ പോലും സഹ സ്ഥാപനങ്ങള്‍ കമ്പനിയുടെ ലാഭം മറച്ച് വെക്കുന്നു
2013
Nullius in verba ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.