ജനിതകമാറ്റം വരുത്തിയ ആഹാരത്തിന് അത് വ്യക്തമാക്കുന്ന മുദ്രയടിക്കാന്‍ തീരുമാനിച്ച ആദ്യത്തെ അമേരിക്കന്‍ സംസ്ഥാനമായി Connecticut. കുറഞ്ഞത് നാല് മറ്റ് സംസ്ഥാനങ്ങളും അത്തരത്തിലുള്ള നിയമങ്ങള്‍ പാസാക്കിയിട്ടുണ്ട്. രാജ്യം മൊത്തം സമാനമായ ശ്രമങ്ങള്‍ക്ക് പ്രോത്സാഹനം ചെയ്യുന്നതാണ് ഇക്കാര്യം എന്ന് Center for Food Safety പറഞ്ഞു. അമേരിക്കയിലെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ കഴിക്കുന്ന ആഹാരം എങ്ങനെയാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നറിയാനുള്ള അടിസ്ഥന അവകാശം GE മുദ്രഅടിക്കല്‍ നിയങ്ങള്‍ നല്‍കും.
2013
Nullius in verba ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.