2017 ല്‍ അമേരിക്കക്കാര്‍ $3.24 ട്രില്യണ്‍ ഡോളര്‍ സ്വന്തം ആരോഗ്യ പരിപാലനത്തിനായി ചിലവാക്കി. അത് GDP യുടെ 17% വരും. അതേ സമയം 9% അമേരിക്കക്കാര്‍ക്ക് ഒരു ആരോഗ്യ ഇന്‍ഷുറന്‍സുമില്ല. 26% ആളുകളുടെ ഇന്‍ഷുറന്‍സ് പര്യാപ്തവും അല്ല. ഉയര്‍ന്ന ചിലവ് കാരണം അവര്‍ അവശ്യമായ ആരോഗ്യ പരിപാലനം ഉപേക്ഷിക്കുകയാണ് പതിവ്. മറ്റ് സമ്പന്ന രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ഇതിനേക്കാള്‍ 40% കുറഞ്ഞ ചിലവില്‍ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാണ്.
— സ്രോതസ്സ് peri.umass.edu | Nov 30, 2018
സ്വകര്യവല്‍ക്കരണത്തിന്റെ ശരിക്കുള്ള ഫലം ഇതാണ്. ചിലവ് വര്‍ദ്ധിക്കും. ആരോഗ്യ പരിപാലനം പൊതുമേഖലയില്‍ തന്നെ നിര്‍ത്തുക.
സ്വകാര്യവത്കരണം എന്ന തട്ടിപ്പ്
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.