24 വര്‍ഷത്തെ തടവ് ശിക്ഷ പകുതിയാക്കി കുറക്കാനുള്ള ഒരു plea deal ല്‍ ജയിലില്‍ കിടക്കുന്ന എന്‍റോണിന്റെ മുമ്പത്തെ CEO Jeffrey Skilling എത്തിച്ചേര്‍ന്നു. 19 counts ന്റെ ഗൂഢാലോചന, തട്ടിപ്പ്, insider trading തുടങ്ങിയ കുറ്റമാണ് സ്കില്ലിങ്ങിനെതിരെയുള്ളത്. $4 കോടി ഡോളറിന്റെ അവകാശവും അപ്പില് പോകാനുള്ള അവകാശവും ഉപേക്ഷിക്കാം എന്ന് സ്കില്ലിങ്ങ് സമ്മതിച്ചു. അതിന് പകരമായി അയാളെ 10 മുമ്പേ മോചിപ്പിക്കും. 2017 ല്‍ ആണത്.
2013
Nullius in verba ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.