Centers for Disease Control പുറത്ത് വിട്ട പുതിയ വിവരങ്ങള്‍ അനുസരിച്ച് അമേരിക്കയിലെ തോക്ക് കാരണമായ മരണങ്ങള്‍ 20 വര്‍ഷത്തില്‍ ഏറ്റവും ഉയര്‍ന്ന സ്ഥിതിയിലെത്തി. 2017 ല്‍ 40,000 പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. അതായത് ശരാശരി 100 പേര്‍ ഒരു ദിവസം കൊലചെയ്യപ്പെടുന്നു. വെടിവെപ്പ് മരണങ്ങളില്‍ 60% വും ആത്മഹത്യയാണ്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.