കോര്‍പ്പറേറ്റുകളുടെ പ്രത്യേകാധികാരം അവസാനിപ്പിക്കാനായുള്ള പ്രസ്ഥാനത്തില്‍ പങ്കാളികളാകുക, ഈ പരാതി ഒപ്പ് വെക്കൂ!
കോര്‍പ്പറേറ്റുകള്‍ക്ക് അവരുടെ സ്വന്തം ആഗോള സ്വകാര്യ കോടതി സംവിധാനമുണ്ട്. ISDS എന്നാണ് അതിന്റെ പേര്. സര്‍ക്കാരുകളെ ഭീഷണിപ്പെടുത്താന്‍ അവര്‍ അതിനെ ഉപയോഗിക്കുന്നു. എന്നാല്‍ കോര്‍പ്പറേറ്റുകളുടെ മനുഷ്യാവകാശ പീഡനങ്ങളുടെ ധാരാളം ഇരകള്‍ക്ക് നീതി കിട്ടുന്നില്ല. ഇത് അന്യായമാണ്.
ഈ കോര്‍പ്പറേറ്റ് കോടതികളെ നമുക്ക് ഇല്ലാതാക്കണം.
അതിന് പകരം കോര്‍പ്പറേറ്റുകളെ അവരുടെ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കുന്ന ശക്തമായ സംവിധാനമാണ് നമുക്ക് വേണ്ടത്..
Sign: https://stopisds.org/ | 22 Jan 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.