2017 ല്‍ ഹവാനയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ഏംബസിയിലെ ജോലിക്കാരില്‍ പകുതിയിലധികം പേരുടെ വീടുകളിലും ഹോട്ടലുകളുടെ സമീപ പ്രദേശങ്ങളില്‍ നിന്നും തുളച്ച് കയറുന്ന ശബ്ദം കാരണം പേര്‍ തലവേദയും, nausea ഉം മറ്റ് വേദനകളും റിപ്പോര്‍ട്ട് ചെയ്തു. ഈ നിഗൂഢമായ രോഗങ്ങളും തരംഗം ജോലിക്കാര്‍ക്കെതിരെ ശബ്ദ ആയുധപ്രയോഗമാണ് നടക്കുന്നത് എന്ന ഊഹാപോഹങ്ങള്‍ക്ക് ശക്തിപകര്‍ന്നു. എന്നാല്‍ ശബ്ദത്തിന്റെ റിക്കോഡ് വിശകലനം ചെയ്ത ബ്രിട്ടണിലേയും അമേരിക്കയിലേയും ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ പറയുന്നത് ഈ ശബ്ദത്തിന്റെ സ്രോതസ്സ് Indies short-tailed cricket ന്റെ പാട്ടാണെന്നാണ്. ഇതിന്റെ ശാസ്ത്രീയ നാമം Anurogryllus celerinictus എന്നാണ്.
— സ്രോതസ്സ് taxjustice.net | Oct 5, 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.