ക്രിസ്തുമസുമായ ബന്ധപ്പെട്ട അവശിഷ്ടങ്ങളിലെ ഏറ്റവും മോശമായത് വിളക്കുകളാണെന്ന് ബിസിനസ് അവശിഷ്ടം കൈകാര്യം ചെയ്യുന്ന BusinessWaste.co.uk ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടണിലെ വിളക്ക് കമ്പോളും ഇന്ന് £9 കോടി പൌണ്ടിന്റേതാണ്. നാലിലൊന്ന് വീടുകള്‍ ഇവ വാങ്ങുന്നു. ശരാശരി വിളക്ക് ആറ് മണിക്കൂര്‍ കത്തിനില്‍ക്കും. അതായത് ആറ് മണിക്കൂര്‍ വീട് അലങ്കരിക്കുന്ന അവയുടെ പ്ലാസ്റ്റിക് പുറംതോട് 1,000 വര്‍ഷത്തോളം ഭൂമിയില്‍ നിലനില്‍ക്കും. പ്ലാസ്റ്റിക് മാത്രമല്ല കുഴപ്പക്കാര്‍, ഇവക്കായി കണ്ണാടിയും ലോഹവും ഉപയോഗിക്കുന്നുണ്ട്.
— സ്രോതസ്സ് businesswaste.co.uk | Jan 7th, 2019
ഇത്തരം പരിപാടികള്‍ക്കായി പുറത്തുനിന്ന് ഒരു സാധനവും വാങ്ങരുത്. വീട്ടിലുള്ളവതന്നെ ഉപയോഗിച്ച് ഭംഗിയാക്കുക.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.