“Surviving R. Kelly,” എന്ന ഡോക്കുമെന്ററി പ്രസിദ്ധനായ R&B പാട്ടുകാരനായ R. Kellyയുടെ രണ്ട് ദശാബ്ദമായി നീണ്ടുനിന്ന ലൈംഗിക ആക്രമണത്തിന്റേയും മോശം പെരുമാറ്റത്തിന്റേയും ചരിത്രം കാണിച്ചുതരുന്നു. പീഡനം, ഇരപിടിയന്‍ സ്വഭാവം, pedophilia എന്നിവ R. Kelly അയാളുടെ careerല്‍ ഉടനീളം ചെയ്തു. അതേ സമയം ശക്തമായ തെളിവുകളും ധാരാളം സാക്ഷികളുമുണ്ടായിട്ടും ക്രിമിനല്‍ ശിക്ഷാവിധിയില്‍ നിന്ന് രക്ഷപെടുകയും ചെയ്തു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.