വ്യക്തിപരമായ സ്വകാര്യ വിവരങ്ങളുടെ decryption keys ഉള്‍പ്പടെ ഉപയോക്താക്കളുടെ ഡാറ്റയില്‍ പൂര്‍ണ്ണമായ ലഭ്യത നിയമപാലകര്‍ക്ക് കൊടുക്കണം എന്ന് റിലയന്‍സിന്റെ ജിയോ Telecom Regulatory Authority of India (TRAI)യോട് പറഞ്ഞു. ചൈനയുടെ ഉടമസ്ഥതയിലുള്ള Paytm കൊടുത്ത സമര്‍പ്പണത്തില്‍ ഇന്‍ഡ്യക്കാരുടെ ഡാറ്റയില്‍ ഇന്‍ഡ്യന്‍ അധികാരികള്‍ക്ക് പൂര്‍ണ്ണമായും അനിയന്ത്രിത ലഭ്യതയുണ്ടാകണമെന്ന് അഭിപ്രായപ്പെട്ടു. “ഞങ്ങളുടെ എല്ലാ ഉപയോക്താക്കളുടേയും ഡാറ്റ പങ്കുവെക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നേരിട്ട് വിളിച്ച് പറഞ്ഞിട്ടുണ്ട്” എന്ന് Paytm CEO ആയ Vijay Shekhar Sharmaയുടെ സഹോദരനായ അജയ് ഒരു രഹസ്യ വീഡിയോ റിക്കോര്‍ഡിങ്ങില്‍ പറഞ്ഞു.
— സ്രോതസ്സ് huffingtonpost.in | 29/01/2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.