University of Californiaയിലെ കുട്ടികളില്‍ 40% പേര്‍ – എല്ലാ ബിരുദ വിദ്യാര്‍ത്ഥികളുടേയും പകുതി – ഭക്ഷ്യ സുരക്ഷ ഇല്ലായ്മ അനുഭവിക്കുന്നവരാണ്. കുടുംബങ്ങളുടെ ദേശീയ പട്ടിണി തോതായ 12% എന്നതിനേക്കാള്‍ മൂന്നിരട്ടിയാണിത്. പൊതുവായി എല്ലാ സമയത്തും ആവശ്യത്തിന്, സജീവമായ ആരോഗ്യകരമായ ഒരു ജീവിതത്തിന് വേണ്ട, ആഹാരം ലഭ്യമാണോ എന്നതാണ് ഭക്ഷ്യ സുരക്ഷ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഭക്ഷ്യ സുരക്ഷ ഇല്ലാത്ത കുട്ടികള്‍ക്ക് അതുള്ള കുട്ടികളേക്കാള്‍ മോശം grade ആണ് പഠനത്തില്‍ ലഭിക്കുന്നത്.
— സ്രോതസ്സ് theconversation.com | Jan 11, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.