ചിമ്പാന്‍സി, മല ഗൊറില്ല എന്നിവ ഉള്‍പ്പടെ വിവിധ തരത്തിലുള്ള ആള്‍ക്കുരുങ്ങള്‍ ജീവിക്കുന്ന സ്ഥലമാണ് ഉഗാണ്ട. വനനശീകരണം, വേട്ടയാടല്‍, അതിവേഗ വികസനം എന്നിവ രാജ്യത്തെ വന്യജീവികള്‍ക്ക് ഭീഷണിയാണ്. രാജ്യത്തെ വന്യജീവികളെ സംരക്ഷിക്കുന്നതില്‍ ഭാവി തലമുറയെ പ്രചോദിപ്പിക്കാന്‍ ഉഗാണ്ട സംരക്ഷണ വിദ്യാഭ്യാസം ദേശീയ കരിക്കുലത്തിന്റെ ഭാഗമാക്കിയിരിക്കുന്നു. ചമ്പാന്‍സികള്‍ മറ്റ് വന്യ ജീവികള്‍ തുടങ്ങിയവയെക്കുറിച്ചുള്ള ആദ്യത്തെ മുഖവുര നല്‍കാനുള്ള സംരക്ഷണ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഈ പദ്ധതിയുടെ ഒരു പ്രധാന ഘടനകമാണ്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.