സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം Respects Your Freedom (RYF) അംഗീകാരം Vikings GmbH ന്റെ രണ്ട് ഉപകരണങ്ങള്‍ക്ക് കൂടി നല്‍കി. അവ Vikings D8 Mainboard ഉം Vikings D8 Workstation ഉം ആണ്. ഈ ഉല്‍പ്പന്നങ്ങള്‍ ഉപയോക്താക്കളുടെ സ്വാതന്ത്ര്യം, അവര്‍ ഉല്‍പ്പന്നത്തിന് മേലുള്ള അധികാരം, സ്വകാര്യത എന്നീ കാര്യങ്ങളെ സംബന്ധിച്ച FSF ന്റെ നിലവാരം പാലിക്കുന്നു എന്നതാണ് RYF certification ന്റെ അര്‍ത്ഥം.
Vikings GmbH ല്‍ നിന്നുള്ള മൂന്നാമത്തേതും നാലാമത്തേതുമായ ഉപകരണങ്ങളാണിവ. Vikings D8 Mainboard എന്നത് ASUS KCMA-D8 ആണ്. അതിനൊപ്പം Trisquel GNU/Linux ഉം നല്‍കുന്നു. അതില്‍ BIOS ന് പകരം അതിനെ ഫ്ലാഷ് ചെയ്ത് Libreboot/Coreboot ഉപയോഗിക്കാന്‍ പറ്റും.
— സ്രോതസ്സ് fsf.org | Feb 07, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.