11ആം മണിക്കൂറില്‍ യൂണിയന്‍കാരും സ്കൂള്‍ അധികാരികളും തമ്മിലുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് ശേഷം ഡന്‍വറിലെ സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകര്‍ സമരം തുടങ്ങി. ബോണസും മറ്റും നല്‍കുന്നതിന് പകരം അടിസ്ഥാന ശമ്പളം വര്‍ദ്ധിപ്പിക്കണം എന്നാണ് അവരുടെ ആവശ്യം. 25 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് നഗരത്തിലെ അദ്ധ്യാപകര്‍ സമരത്തിന് ഇറങ്ങുന്നത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.