വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്കരിച്ചുകൊണ്ട് ഡന്‍വറിലെ അദ്ധ്യാപക സമരത്തിന്‍ പിന്‍തുണ അര്‍പ്പിച്ചു

ഡന്‍വര്‍, കൊളറാഡോയിലെ സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകര്‍ സമരത്തിന്റെ രണ്ടാം ദിവസത്തിലേക്ക് പ്രവേശിച്ചു. നൂറുകണക്കിന് അദ്ധ്യാപകരം അവരെ പിന്‍തുണക്കുന്നവരും തണുത്ത താപനിലയിലെ പിക്കറ്റിങ്ങും, Colorado Capitol കെട്ടിടത്തിലേക്കുള്ള റാലിക്കും ശേഷം ആണിത്. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും അദ്ധ്യാപകര്‍ക്ക് പിന്‍തുണ അര്‍പ്പിച്ചുകൊണ്ട് ക്ലാസുകള്‍ ബഹിഷ്കരിച്ചു.

— സ്രോതസ്സ് wsws.org | 12 Feb 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ