ഫെബ്രുവരി 13, 2019 ന് Bangladesh Krishok Federation, Bangladesh Bhumiheen Samity, Labour Resource Center, Bangladesh Kishani Sabha, Bangladesh Adivasi Samity എന്നിവരുടെ നേതൃത്വത്തില്‍ “GM സ്വര്‍ണ്ണ അരിക്കെതിരെ പ്രതിഷേധിക്കുക! വിത്തുകളുടെ പ്രാദേശിക തരങ്ങള്‍ സംരക്ഷിക്കുക!” എന്ന മുദ്രാവാക്യവുമായി National Press Club ന് മുമ്പില്‍ ജാഥയും മനുഷ്യചങ്ങലയും നടത്തി.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.