കാലിഫോര്‍ണിയയിലെ ഓക്‌ലാന്റില്‍ അദ്ധ്യാപകര്‍ സമരം തുടങ്ങി. മെച്ചപ്പെട്ട ശമ്പളവും, ചെറിയ ക്ലാസ് വലിപ്പവും, വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ വിഭവങ്ങളും അവര്‍ ആവശ്യപ്പെടുന്നു. Bay Area യിലെ വര്‍ദ്ധിച്ച് വരുന്ന ജീവിത ചിലവിലേക്ക് അദ്ധ്യാപകര്‍ ശ്രദ്ധ കൊണ്ടുവരുന്നു. അതേ സമയം ശമ്പളം സ്ഥിരമായി നല്‍ക്കുകയാണ്. ബഡ്‌ജറ്റില്‍ സ്കൂളുകള്‍ക്കുള്ള വിഹിതം കുറച്ചിരിക്കുകയും ചെയ്തിരിക്കുന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.