മനുഷ്യര്‍ പരസ്പരം സംസാരിക്കുന്നത് പോലെ നമ്മുടെ ശരീരത്തിലെ കോശങ്ങള്‍ക്കും പരസ്പരം സംസാരിക്കാനുള്ള ശേഷിയുണ്ട്. ഈ ആശയവിനിമയം കാരണമാണ് നമ്മുടെ ശരീരത്തിലെ അവയവങ്ങള്‍ക്ക് synchronously പ്രവര്‍ത്തിച്ച് നമ്മുടെ ദൈനംദിന കാര്യങ്ങള്‍ നിറവേറ്റാനാകുന്നത്. ഇത്തരത്തിലെ ആശയവിനിമയത്തിന്റെ ഒരു വഴിയെ ‘tunneling nanotubes'(TNT) എന്ന് വിളിക്കുന്നു. Institut Pasteur ലെ ഗവേഷകര്‍ നടത്തിയ പഠനത്തെക്കുറിച്ച് Nature Communications ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഈ വിവരങ്ങള്‍ കൊടുത്തിരിക്കുന്നു. കോശങ്ങളെക്കുറിച്ച് നമ്മുടെ ഇതുവരെയുള്ള ധാരണ മാറ്റുന്നതാണ് പുതിയ കണ്ടെത്തലുകള്‍. ഒന്നില്‍ കൂടുതല്‍ കോശങ്ങളെ ബന്ധിപ്പിക്കുന്ന സൂഷ്മ കുഴലുകളാണ് TNT. ഇതിലൂടെ അയോണുകളും, വൈറസുകളും, organelles ഉം ഉള്‍പ്പടെ വിവിധ വസ്തുക്കള്‍ കടന്ന് പോകുന്നു.
— സ്രോതസ്സ് pasteur.fr | Jan 31, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.