വെനെസ്വലയുടെ കഥ കറുപ്പിലും വെളുപ്പിലും

Guaidóയുടെ പാര്‍ട്ടി അംഗങ്ങള്‍ National Assembly ല്‍, മഞ്ഞ് പോലെ വെളുത്തത്… :

തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് നികോളാസ് മഡൂറോയുടെ കോണ്‍ഗ്രസ് അംഗങ്ങള്‍. മഡൂറോയുടെ പിന്‍തുണക്കാര്‍ മൊത്തം ഇരുണ്ട നിറമുള്ളവര്‍:

ഇതാണ് വെനെസ്വലയുടെ കഥ കറുപ്പിലും വെളുപ്പിലും. New York Times ഉം മറ്റ് മാധ്യമങ്ങളും ഇത് പറയില്ല. ഈ വര്‍‍ഷത്തെ പ്രചാരമുള്ള മുന്നേറ്റം വെള്ളക്കാരായ (സമ്പന്നര്‍) വെനസ്വലക്കാരുടെ രോഷം വളരെ വിപുലമായ Mestizo (mixed-race)കാരായ ദരിദ്രരോടാണ്.

1998 ല്‍ ഹ്യൂഗോ ഷാവാസ് തെരഞ്ഞെടുക്കപ്പെട്ടതോടെ നാല് ദശാബ്ദമായി നിലനിന്നിരുന്ന വെനെസ്വലയിലെ വെള്ളക്കാരുടെ പിന്‍മുറക്കാരുടെ സവര്‍ണ്ണാധിപത്യം അവസാനിച്ചു. Mestizo ഭൂരിപക്ഷത്തിന്റെ വന്‍തോതിലുള്ള പിന്‍തുണയാണ് ഷാവാസിന് കിട്ടിയത്. ഷാവാസ് പിന്‍ഗാമിയായി തെരഞ്ഞെടുത്ത മഡൂറയിലുടെ സവര്‍ണ്ണാധിപത്യത്തിനെതിരായ നീക്കം തുടരുകയാണ്.

— സ്രോതസ്സ് gregpalast.com | Feb 8, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ