ലോകം $244 ലക്ഷം കോടി ഡോളര്‍ കടത്തില്‍ നീന്തുകയാണ്

ആഗോള കടം ഏകദേശം $244 ലക്ഷം കോടി ഡോളറിന് അടുത്തെത്തി എന്ന് Institute of International Finance ന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വേറൊരു രീതിയില്‍ പറഞ്ഞാല്‍ ലോകത്തെ മൊത്തം കടം ലോക സമ്പദ്‌വ്യവസ്ഥയുടെ മൂന്ന് മടങ്ങാണ്. gdp യുടെ 318% ആയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. 2016 ല്‍ അത് 320% ആയിരുന്നു. അതിനേക്കാള്‍ അല്‍പ്പം കുറഞ്ഞ അവസ്ഥയാണിന്ന്.

— സ്രോതസ്സ് businessinsider.in | Jan 16, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ