തങ്ങളെ ബാധിക്കുന്ന നിയമങ്ങളെക്കുറിച്ച് ആളുകള്‍ക്ക് അഭിപ്രായം പറയാന്‍ കഴിയുന്നതും പിന്നീട് പ്രതികരണങ്ങളെ ഔപചാരികമായ രാഷ്ട്രീയ നിര്‍ദ്ദേശമായി മാറ്റാനുമുള്ള സംവിധാനത്തിന്റെ പേറ്റന്റിനായി ഫേസ്‌ബുക്ക് അപേക്ഷ കൊടുത്തു. ആളുകള്‍ക്ക് ഓണ്‍ലൈനില്‍ “സാമൂഹ്യ വ്യവഹാരങ്ങളില്‍ അര്‍ത്ഥവത്തായി ഇടപെടാന്‍” കഴിയുന്ന അതുവഴി കഴിയും. “Providing digital forums to enhance civic engagement,” എന്നാണ് പേറ്റന്റിന്റെ തലക്കെട്ട്. പ്രാദേശികവും രാഷ്ട്രീയവും ആയി കേന്ദ്രീകരിക്കുന്ന സാമൂഹ്യ ശൃംഖല ആയിരിക്കും അത്.
— സ്രോതസ്സ് theverge.com | Adi Robertson | Feb 28, 2019
രഹസ്യാന്വേഷണം, മനശാസ്ത്രപരമായ സ്വാധീനിക്കല്‍ ഇപ്പോള്‍ അതും പോരാഞ്ഞ് പേറ്റന്റും. കൊള്ളാം. അക്കൌണ്ട് ഡിലീറ്റ് ചെയ്യടാ മണ്ടന്‍മാരേ…
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.