കാലാവസ്ഥാ മാറ്റം എങ്ങനെയാണ് സമൂദ്ര ജൈവവ്യവസ്ഥയേയും ഭാവിയിലെ കടല്‍ ആഹാര supplyയേയും ബാധിക്കുന്നത് എന്നതിനെക്കുറിച്ചുള്ള അപായ മണികള്‍ ധാരാളം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോഴുണ്ടാകുന്ന ആഘാതത്തെക്കുറിച്ച് വലിയ പഠനങ്ങളൊന്നും നടന്നിട്ടില്ല. National Oceanic and Atmospheric Administration (NOAA) ന്റെ കണക്ക് അനുസരിച്ച് കഴിഞ്ഞ 50 വര്‍ഷമായുള്ള ഭൂമിയിലെ ചൂടാകലിന്റെ 90% ഉം സംഭവിച്ചിരിക്കുന്നത് സമുദ്രങ്ങളിലാണ്. ഇപ്പോള്‍ ആദ്യമായി സമുദ്രത്തിന്റെ ചൂടാകല്‍ കാരണം ലോകത്തെ മല്‍സ്യബന്ധനം എങ്ങനെ ബാധിക്കപ്പെട്ടിരിക്കുന്നു എന്ന് പഠിക്കുന്ന ഒരു പഠനം നടന്നു. ചൂടാകല്‍ വലിയ നാശമാണുണ്ടാക്കിയിരിക്കുന്നത്.
— സ്രോതസ്സ് grist.org | Mar 1, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.