താങ്കളുടെ വിശ്വാസത്തിന് പാത്രമായ ഒന്നല്ല ഫേസ്‌ബുക്ക്

ലോകം മൊത്തമുള്ള ഉപയോക്താക്കളെ പരസ്പരം ബന്ധിപ്പിക്കുന്നതില്‍ സഹായിക്കുന്ന “ശുഭപ്രതീക്ഷയുള്ള” കമ്പനിയാണെന്ന് ഫേസ്‌ബുക്ക് സ്വയം വെള്ളപൂശുന്ന അവസരത്തില്‍ യാഥാര്‍ത്ഥ്യം വ്യത്യസ്ഥമാണ്. നയങ്ങളും സൌകര്യങ്ങളും ഉപയോക്താക്കളെ ദ്രോഹിക്കുന്നതാണെന്ന് അറിഞ്ഞിട്ടും കമ്പനി അത് സ്വീകരിച്ചിരിക്കുന്നു എന്നതിന്റെ രേഖകള്‍ അടുത്തകാലത്ത് പുറത്ത് വന്നു.

ബ്രിട്ടണിലെ പാര്‍ളമെന്റിലെ ഒരു അംഗം കഴിഞ്ഞ ദിവസം ഫേസ്‌ബുക്കില്‍ നിന്ന് കിട്ടിയ ഒരു കൂട്ടം ആഭ്യന്തര രേഖകള്‍ പുറത്തുവിട്ടു. Six4Three എന്ന കമ്പനി കൊടുത്ത ഒരു കേസിന്റെ ഭാഗമായി കിട്ടിയ രേഖകളായിരുന്നു അത്. Cambridge Analytica വിവാദം നടക്കുന്ന കാലത്തും അതിന് ശേഷവുമുള്ള ഫേസ്‌ബുക്കിന്റെ സ്വകാര്യ സ്വഭാവങ്ങള്‍ വ്യക്തമാക്കുന്നതാണ് അവ.

— സ്രോതസ്സ് eff.org | Dec 6, 2018

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ