മൊണ്ടാനയിലെ കോടതിയുടെ പുറത്ത് പ്രതിഷേധക്കാര്‍ ജഡ്ജിയുടെ രാജിക്കായി പ്രതിഷേധ സമരം നടത്തി. 14-വയസുകാരിയെ അദ്ധ്യാപകന്‍ ബലാല്‍സംഗം ചെയ്യുകയും പെണ്‍കുട്ടി പിന്നീട് ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. 20 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് പ്രോസിക്യൂട്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ ജഡ്ജി Todd Baugh കുറ്റവാളിക്ക് 30 ദിവസത്തെ ജയില്‍ ശിക്ഷ മാത്രം നല്‍കി. “പെണ്‍കുട്ടിക്ക് രേഖയിലുള്ളതിനേക്കാള്‍ പ്രായമുണ്ടെന്നും,” അദ്ധ്യാപകനെ പോലെ തന്നെ “ആ സന്ദര്‍ഭത്തിലെ നിയന്ത്രണം” അവള്‍ക്കും ഉണ്ടായിരുന്നു എന്നാണ് ജഡ്ജി പറഞ്ഞത്.
2013
Nullius in verba ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.