വിക്കിലീക്സ് പ്രസാധകന്‍ ജൂലിയന്‍ അസാഞ്ജിനെതിരെ രഹസ്യ grand jury ക്ക് മുന്നേ സാക്ഷിപറയാന്‍ വിസമ്മതിച്ചതിന് ധീരയായ whistleblower Chelsea Manning നെ ജയിലിലിടാന്‍ വെള്ളിയാഴ്ച ഒരു ഫെഡറല്‍ ജഡ്ജി ഉത്തരവിട്ടു. സാക്ഷിപറയാന്‍ സമ്മതിക്കുന്നത് വരെ മാനിങ്ങിനെ ജയിലിലിടാനാണ് ജഡ്ജി ഉത്തരവിട്ടത്. അതായത് അനിശ്ഛിത കാലത്തേക്ക്. സുരക്ഷ വാഗ്ദാനം ചെയ്തിട്ടും അസാഞ്ജിനെതിരായ Star Chamber proceeding ല്‍ സാക്ഷിപറയാന്‍ വിസമ്മതിച്ചത് മാനിങ്ങ് ധീരവും തത്വാധിഷ്ടിതവുമായ ഒരു നിലപാടാണ് സ്വീകരിച്ചത്. ഈ കപട-നിയമ കോമാളിത്തരത്തിനോട് സഹകരിക്കാതിരുന്ന ഉടന്‍ തന്നെ അവരെ ജയിലിലടക്കുകയാണുണ്ടായത്.
— സ്രോതസ്സ് wsws.org | 11 Mar 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.