അമേരിക്കയിലേയും ക്യാനഡയിലേയും ഉദ്‌വമന മാനദണ്ഡങ്ങള്‍ പാലിക്കാത്ത 965,000 എണ്ണ വണ്ടികള്‍ തിരിച്ച് വിളിക്കാന്‍ Fiat Chrysler Automobiles NV തീരുമാനിച്ചു. അവയുടെ catalytic converters മാറ്റിവെക്കും. പരിധിയിലധികമാണ് nitrogen oxide (NOx) മലിനീകരണം ഈ വാഹനങ്ങളുണ്ടാക്കുന്നത്. കാലിഫോര്‍ണിയയിലെ ambient ഓസോണിന്റേയും സൂഷ്മ കണികകളുടേയും പ്രധാന സ്രോതസ് NOx ആണ്. അതിനാല്‍ ആസ്മ വര്‍ദ്ധിക്കുയും, ഹൃദ്രോഗങ്ങളും ശ്വാസകോശ രോഗങ്ങളും ഉണ്ടാകുകയും ചെയ്യുന്നു എന്ന് CARB പറയുന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.