മദ്യപിക്കാത്ത ആളുകളും മദ്യത്തിന്റെ ദോഷം അനുഭവിക്കുന്നു

മദ്യമുണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ചുള്ള മിക്ക പഠനങ്ങളും മദ്യപാനിക്ക് അതുണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ചുള്ളതാണ്. മറ്റ് വ്യക്തികളെ അത് പരിഗണിക്കുന്നില്ല. ഗര്‍ഭിണിയായിരിക്കുമ്പോള്‍, റോഡ് അപകടങ്ങള്‍, വ്യക്തികള്‍ തമ്മിലുള്ള അക്രമം തുടങ്ങിയ കാര്യങ്ങളില്‍ മദ്യമുണ്ടാക്കാന്ന ദോഷത്തെക്കുറിച്ച് ജര്‍മ്മനിയിലെ Bayern ലെ Therapy Research ലെ ഗവേഷകര്‍ പഠനം നടത്തി.

മദ്യപാനിയല്ലാത്ത മറ്റുള്ളവര്‍ക്ക് ദോഷമുണ്ടാക്കുന്ന കാര്യത്തില്‍ ​​​ഏറ്റവും വലിയ ദോഷം സംഭവിക്കുന്നത് fetal alcohol syndrome (FAS), fetal alcohol spectrum disorders (FASD), മദ്യപാനി ഡ്രൈവറുണ്ടാക്കുന്ന റോഡ് അപകടത്തില്‍ പെടുന്നവര്‍, മദ്യപാനിയുണ്ടാക്കുന്ന വ്യക്തിപരമായ അക്രമത്തില്‍ കൊല്ലപ്പെടുന്നവര്‍ തുടങ്ങിയവരാണ്.

ഗവേഷകര്‍ കണ്ടെത്തിയ കണക്ക് പ്രകാരം 1,214 (45.1%) റോഡ് ഗതാഗത മരണങ്ങള്‍, 55 (14.9%) വ്യക്തിപരമായ അക്രമ മരണങ്ങള്‍, FASന്റെ 2,930 സംഭവങ്ങള്‍, FASD ന്റെ 12,650 സംഭവങ്ങള്‍ എന്നിവക്ക് മദ്യം ഉത്തരവാദിയാണ്

— സ്രോതസ്സ് sciencedaily.com | Mar 18, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ