കഴിഞ്ഞ ആഴ്ച ഒരു പ്രായം കുറഞ്ഞ ഒരു തിമിംഗലം ഫിലിപ്പീന്‍സിലെ Mindanao Island ന് സമീപം ‘gastric shock’കാരണം ചത്തടിഞ്ഞു. Davao Cityയിലെ D’Bone Collector Museum ത്തിലെ ഗവേഷകര്‍ ഒരു ഓടോപ്സി നടത്തി. അവര്‍ അതിന്റെ വയറ്റില്‍ നിന്ന് 40 കിലോ പ്ലാസ്റ്റിക്ക് പുറത്തെടുത്തു. അതില്‍ 16 അരിച്ചാക്ക്, വാഴത്തോട്ടത്തിലെ പോലുള്ള 4 ബാഗ്, ധാരാളം ഷോപ്പിങ്ങ് ബാഗുകള്‍ എന്നിവ കണ്ടെത്തി. ഇത് ഒറ്റപ്പെട്ട സംഗതിയല്ല.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.