ഫേസ്‌ബുക്കിന്റെ സത്യം പരിശോധിക്കാനുള്ള ഏജന്‍സികളില്‍ ഏഴില്‍ മൂന്നും കള്ളവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു

India Today, Dainik Jagran, Newsmobile എന്നീ മൂന്ന് സൈറ്റുകള്‍ പുല്‍വാമാ അക്രമണത്തിന് ശേഷം കള്ളവാര്‍ത്തകള്‍ പ്രചരിപ്പിച്ചു. ആ ഏജന്‍സികള്‍ സത്യം പരിശോധിക്കാനുള്ള ഫേസ്‌ബുക്കിന്റെ പങ്കാളികളാണ്. മിക്ക സമയത്തും അവര്‍ അവരുടെ തെറ്റായ റിപ്പോര്‍ട്ടുകള്‍ നീക്കം ചെയ്യുന്നതില്‍ പരാജയപ്പെട്ടു. ചിലതില്‍ പുതുക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തത വരുത്താതെയുമിരുന്നു.

— സ്രോതസ്സ് scroll.in | Mar 19, 2019

fact checkers നേയും അങ്ങനെ വിശ്വസിക്കേണ്ട.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ