Environmental Working Group നടത്തിയ പുതിയ പഠനത്തില്‍ അമേരിക്കയില്‍ പച്ചക്ക് വില്‍ക്കുന്ന 70% ഉല്‍പ്പന്നങ്ങളും കീടനാശിനികളാല്‍ മലിനീകൃതമായതാണ് എന്ന് കണ്ടെത്തി. strawberriesയും ചീരയും ആണ് ഏറ്റവും കൂടുതല്‍ മലിനീകൃതമായിരിക്കുന്നത്. 10ല്‍ 9 kaleന്റെ സാമ്പിളിലും കീടനാശിനി കണ്ടെത്തി. ചില ഇലകളില്‍ 18 വ്യത്യസ്ഥ രാസവസ്തുക്കളായിരുന്നു ഉണ്ടായിരുന്നത്.
— സ്രോതസ്സ് democracynow.org | 2019/3/22
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.