ഇപ്പോഴത്തെ പ്രകൃതി സംരക്ഷ മാതൃകയുടെ പ്രശ്നം

പ്രകൃതി ഇത്രയധികം ദുര്‍ബലമായ ഒരു കാലം ഒരിക്കലുമുണ്ടായിട്ടില്ല. പ്രകൃതിയില്‍ നിന്ന് പ്രതിവര്‍ഷം $125 ട്രില്യണ്‍ ഡോളറിന്റെ മൂല്യം നാം നേടുന്നുവെങ്കിലും നമുക്ക് 60% വന്യജീവി എണ്ണം നഷ്ടമായി. മഴക്കാടുകളുടെ 50% ഇല്ലാതായി. സംരക്ഷിത ഭൂമിയുടെ 33% നഷ്ടമായി. പരോപകാരത്തിലൂടെയും സംഭാവനകളിലൂടെയുമാണ് സാധാരണ ആളുകള്‍ പ്രകൃതി സംരക്ഷണത്തിന് നേരിട്ട് പണം കൊടുക്കുന്നത്. 2017 ല്‍ അമേരിക്കക്കാര്‍ മാത്രം $39,000 കോടി ഡോളര്‍ പരോപകാര സംഭാവനകള്‍ നല്‍കി. എന്നാല്‍ അതില്‍ 900 കോടി ഡോളര്‍ മാത്രമേ പരിസ്ഥിതി കാരണങ്ങള്‍ക്ക് വേണ്ടി ചിലവാക്കിയുള്ളു. ചെറുപ്പക്കാര്‍ വറെ കുറവ് മാത്രമേ സംഭാവന കൊടുത്തുള്ളു. സംഭാവന കൊടുത്ത 82% പേര്‍ക്കും അവരുടെ പണം എങ്ങനെ ചിലവഴിച്ചു എന്ന് അറിയില്ല.

— സ്രോതസ്സ് news.mongabay.com | 26 Mar 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ