പാര്‍ക്ക്‌ലാന്റ് കൂട്ടക്കൊലയില്‍ രക്ഷപെട്ട രണ്ട് പേര്‍ ആത്മഹത്യ ചെയ്തു

ഫ്ലോറിഡയിലെ പാര്‍ക്ക്‌ലാന്റിലെ Marjory Stoneman Douglas High School ല്‍ കഴിഞ്ഞ വര്‍ഷം നടന്ന കൂട്ടക്കൊലയില്‍ നിന്ന് രക്ഷപെട്ട ഒരു വിദ്യാര്‍ത്ഥി കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തു. ഈ ആഴ്ച ആത്മഹത്യചെയ്യുന്ന രണ്ടാമത്തെ പാര്‍ക്ക്‌ലാന്റെ് അതിജീവിച്ചയാളാണിത്. ഇതിന് മുമ്പ് 19 വയസുള്ള Sydney Aiello ആണ് അത്മഹത്യ ചെയ്തത്. ഈ കുട്ടി post-traumatic stress disorder ഉം survivor’s guilt ഉം അനുഭവിച്ചിരുന്നു എന്ന് അതിന്റെ അമ്മ പറഞ്ഞു. 17 കുട്ടികളും, ജോലിക്കാരും, അദ്ധ്യാപകരുമാണ് പാര്‍ക്ക്‌ലാന്റില്‍ ഫേബ്രുവരി 14, 2018 കൊല്ലപ്പെട്ടത്. അമേരിക്കയിലെ ഏറ്റവും മാരകമായ കൂട്ടക്കൊലകളിലൊന്നയിരുന്നു അത്.

— സ്രോതസ്സ് democracynow.org | Mar 25, 2019

ജനപ്രതിനിധികള്‍ തോക്ക് നിയന്ത്രണത്തിനെതിരെ സഭയില്‍ സമരം നടത്തിയിട്ടുണ്ട്. പക്ഷേ എന്തുകൊണ്ട് തോക്ക് നിരോധിക്കാനാകുന്നില്ല? ഇതിനെയാണോ ജനാധിപത്യം എന്ന് പറയുന്നത്?

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ