അച്ഛനാകാന്‍ പോകുന്നവരുടെ പുകവലി അവരുടെ കുട്ടികളില്‍ congenital heart defects ഉണ്ടാകാനുള്ള അപകടസാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു എന്ന് European Society of Cardiology (ESC) ന്റെ European Journal of Preventive Cardiology എന്ന ജേണലിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. അമ്മമാരാകാന്‍ പോകുന്നവര്‍ക്ക് പുകയേല്‍ക്കുന്നത് ദോഷകരമാണ്. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് പുക ഏല്‍ക്കാനുള്ള ഏറ്റവും വലിയ സ്രോതസ് അച്ഛന്‍മാരുടെ പുകവലിയാണ്. കുട്ടികള്‍ക്കാണ് അതിന്റെ ഏറ്റവും വലിയ ദോഷമുണ്ടാകുന്നത്. പുകവലിക്കാത്തവരേക്കാള്‍ പുകവലിക്കുന്നവര്‍ക്കുണ്ടാകുന്ന കുട്ടികളില്‍ atrial septal defect 27% കൂടുതലും right ventricular outflow tract obstruction 43% കൂടുതലുമാണ്.
— സ്രോതസ്സ് escardio.org | 24 Mar 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.