2018 ല്‍ ആമസോണ്‍ $1120 കോടി ഡോളര്‍ ലാഭമുണ്ടാക്കി, പക്ഷെ നികുതി ഒന്നും കൊടുത്തില്ല

ആമസോണിന് മോശം ആഴ്ചയാണിത്. പക്ഷേ സാങ്കേതികവിദ്യാഭീമന് സുഖം തരുന്ന ചില കാര്യങ്ങളുണ്ട്. കഴിഞ്ഞ വര്‍ഷം നേടി $1120 കോടി ഡോളര്‍ ലാഭത്തില്‍ നിന്ന് ഒരു ചില്ലി പൈസ പോലും നികുതിയായി കൊടുക്കേണ്ടി വന്നില്ല. 2018 ല്‍ ആമസോണ്‍ $560 കോടി ഡോളറില്‍ നിന്ന് $1120 കോടി ഡോളറിലേക്ക് അവരുടെ ലാഭം ഇരട്ടിപ്പിച്ചു. എന്നാല്‍ നിയമപരമായി കൊടുക്കേണ്ട 21% വരുമാന നികുതി കൊടുത്തില്ല. അതേ സമയം -1% വരുമാന നികുതി റിബേറ്റ് നേടുകയും ചെയ്തു. ആമസോണ്‍ ഒറ്റക്കല്ല ഇതില്‍. കഴിഞ്ഞ ആഴ്ച Netflix അവരുടെ 2018 ലെ ലാഭം $84.5 കോടി ഡോളര്‍ ആണെന്ന് റിപ്പോര്‍ട്ട് ചെയ്തു. അതിന്റെ ഏറ്റവും വലിയ ലാഭമമാണിത്. എന്നിട്ടും ഒരു ചില്ലി പൈസ നികുതി കൊടുത്തില്ല.

— സ്രോതസ്സ് theguardian.com | 16 Feb 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ