കുട്ടികളിലെ ഉയര്‍ന്ന തോതിലുള്ള മദ്യത്തിന്റെ ഉപയോഗം അപകടകരമാണെന്ന് മാത്രമല്ല, മനുഷ്യ കുരങ്ങുകളില്‍ നടത്തിയ പഠനം കാണിക്കുന്നത് അത് യഥാര്‍ത്ഥത്തില്‍ തലച്ചോറിന്റെ വികാസത്തിന്റെ തോതിനേയും ബാധിക്കുമെന്നാണ്. eNeuro ജേണലില്‍ പഠനത്തിന്റെ റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ശരീര ഭാരത്തിന്റെ ഓരോ കിലോഗ്രാമിനും ഓരോ ഗ്രാം മദ്യം അകത്ത് ചെന്നാല്‍ പ്രതിവര്‍ഷം 0.25 മില്ലീ മീറ്റര്‍ എന്ന തോതില്‍ തലച്ചോറിന്റെ വളര്‍ച്ച കുറയും. സ്ഥിരമായ മദ്യ ഉപയോഗം cerebral white matter, subcortical thalamus ലും വളര്‍ച്ചയെ കുറക്കുന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.