1995 ല്‍ അമേരിക്കയിലെ സര്‍ക്കാര്‍ വാഹനങ്ങളുടെ വേഗത പരിധി എടുത്തുകളഞ്ഞു. സംസ്ഥാനങ്ങളും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അത് തെന്നെ ചെയ്തു. ടെക്സാസില്‍ വേഗത പരിധി 136.85 KPH; ആണ്. 41 സംസ്ഥാനങ്ങളില്‍ 112 ആണ്. 6 സംസ്ഥാനങ്ങളില്‍ 128.8 KPH ആണ്. 8 KPH വേഗതയില്‍ വര്‍ദ്ധനവുണ്ടായാല്‍ അത് കാരണം ദേശീയ പാതകളില്‍ മരണ സംഖ്യ 8% കൂടും. മറ്റ് റോഡുകളിലും 3% മരണ സംഖ്യ കൂടും. 1993 ലെ വേഗതാ പരിധിയായ 105 KPH നിലനിര്‍ത്തിയിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം 2017 ല്‍ സംഭവിച്ച 37,133 മരണങ്ങളില്‍ 1,934 മരണങ്ങള്‍ ഒഴുവാക്കാനാകുമായിരുന്നു.

© Getty Images/ Protesting killer speed limits in 1937
— സ്രോതസ്സ് treehugger.com | Apr 8, 2019
വേഗത ഒരു 65 KPH ല്‍ കൂടുതലായാല്‍ പിന്നെ വായൂ പ്രതിരോധം അധികമാകായാല്‍ കൂടുതല്‍ ഇന്ധനം കത്തിച്ചാലേ മുന്നോട്ട് പോകാനാകൂ.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.