വലതുപക്ഷ ചരിത്രകാരന് പ്രിന്‍സിട്ടണ്‍ യൂണിവേഴ്സിറ്റി $3 ലക്ഷം ഡോളര്‍ ധനസഹായം നല്‍കി

തീവൃ വലതുപക്ഷ ചരിത്രകാരനും ബര്‍ലിനിലെ Humboldt University യിലെ Department of East European Studies ന്റെ ചെയര്‍മാനുമായ Jörg Baberowskiയെ Princeton University മാര്‍ച്ചില്‍ “Dictatorships in Transition” എന്ന വിഷയത്തില്‍ അടച്ചിട്ട സെമിനാര്‍ നടത്താനായി ക്ഷണിച്ചിരുന്നു. അതിന് ശേഷം “From Totalitarian to Authoritarian Rule. Comparing Dictatorships in Transition” എന്ന വിഷയത്തിലെ ഒരു ഗവേഷണ പദ്ധതിക്കായി Princeton അദ്ദേഹത്തിന് $3 ലക്ഷം ഡോളര്‍ ധനസഹായം നല്‍കി.

— സ്രോതസ്സ് wsws.org | 10 Apr 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ