ഇളയ സഹോദരനുള്ള പെണ്‍കുട്ടികള്‍ വളരുന്ന അന്തരീക്ഷം ഭാവിയിലെ അവരുടെ വരുമാനത്തെ ബാധിക്കും. പ്രായപൂര്‍ത്തിയായ കാലത്ത് ആ പെണ്‍കുട്ടികള്‍ക്ക് കിട്ടുന്ന വരുമാനത്തില്‍ 7% കുറവാണ് സംഭവിക്കുക. ഇളയ സഹോദരനുള്ള പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് അവരുടെ പഠന പ്രതീക്ഷയില്‍ കുറവ് സംഭവിക്കും. ഇളയ സഹോദരനുള്ള പെണ്‍കുട്ടികള്‍ കൂടുതല്‍ പരമ്പരാഗതമായ ജെന്‍ഡര്‍ റോളുകളും സ്വഭാവങ്ങളും സ്വീകരിക്കുന്നു.
— സ്രോതസ്സ് sciencedirect.com | 7 Mar 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.