ഇത് ഔദ്യോഗികമാണ് സുഹൃത്തുക്കളേ. CIDR ചോര്‍ന്നു. ആ ഡാറ്റ Amazon Web Services ഉപയോഗിച്ച് അമേരിക്കയിലും സൂക്ഷിച്ചിരിക്കുന്നു. ഇത് ആന്ധ്രാ, തെലുങ്കാന സംസ്ഥാനങ്ങളുടെ മാത്രമല്ല. മറ്റ് സംസ്ഥാനങ്ങളുടേതുമുണ്ട്. @UIDAI യുടെ ആശയവിനിമയങ്ങള്‍ കാണുക. ഇനി എന്തെങ്കിലും അവശേഷിക്കുന്നോ?
ഞങ്ങള്‍ ദീര്‍ഘകാലമായി പറയുന്നത് പോലെ ആധാര്‍ എന്നത് ഒരു ദേശീയ സുരക്ഷാ അപകടമാണ്. ഇന്ന് @UIDAI യും അത് അംഗീകരിച്ചിരുന്നു. പക്ഷേ അവര്‍ സുപ്രീംകോടതിയില്‍ അന്ന് തിരിച്ച് പറഞ്ഞിരുന്നു. കളി തീര്‍ന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.