ഇവങ്ക ട്രമ്പ് പറയുന്നു അവളുടെ അച്ഛന്‍ അവള്‍ക്ക് ലോകബാങ്ക് പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തതെന്ന്

തന്റെ അച്ഛന്‍ തനിക്ക് ലോക ബാങ്ക് പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തെന്ന് പ്രസിഡന്റ് ട്രമ്പിന്റെ മകളായ ഇവങ്ക ട്രമ്പ് പറഞ്ഞു. എന്നാല്‍ താന്‍ ആ വാഗ്ദാനം നിരസിച്ചു. കാരണം വൈറ്റ് ഹൌസ് മുതിര്‍ന്ന ഉപദേശി എന്ന ഇപ്പോഴത്തെ ജോലിയില്‍ താന്‍ തൃപ്തയാണും അവര്‍ പറഞ്ഞു. “അവള്‍ സംഖ്യയില്‍ മിടുക്കിയായതിനാല്‍” ഈ ജോലി തന്റെ മൂത്ത മകള്‍ക്ക് വാഗ്ദാനം ചെയ്തെന്ന് കഴിഞ്ഞ ആഴ്ച പ്രസിഡന്റ് ട്രമ്പ് Atlantic Monthly യോട് പറഞ്ഞിരുന്നു.

— സ്രോതസ്സ് democracynow.org | 2019/4/18

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ