NYC City Hall ന് മുമ്പില്‍ മരണ പ്രകടനം നടത്തിയ 62 കാലാവസ്ഥാ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

ഗതാഗതം തടസപ്പെടുത്തിയതിനും റോഡില്‍ കിടന്ന് മരണ പ്രകടനം നടത്തിയതിനും Extinction Rebellion ന്റെ ഭാഗമായ 62 കാലാവസ്ഥാ പ്രവര്‍ത്തകരെ ന്യൂയോര്‍ക്ക് നഗരത്തില്‍ അറസ്റ്റ് ചെയ്തു. ബ്രുക്ലിന്‍ ബ്രിഡ്ജ് പ്രതിഷേധക്കാര്‍ ഭാഗികമായി അടപ്പിച്ചു. കാലാവസ്ഥാ ദുരന്തത്തെ തടയാനായ റാഡിക്കലായ പ്രവര്‍ത്തികള്‍ ഉടന്‍ ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.

— സ്രോതസ്സ് democracynow.org | 2019/4/18

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ