ഒന്റാറിയോയിലെ അഞ്ചില്‍ ഒരു കുട്ടിക്ക് മാനസികാരോഗ്യ പ്രശ്നമുണ്ട്. എന്നാല്‍ അതിലെ മൂന്നിലൊന്ന് മാത്രമേ മാനസികാരോഗ്യ വിദഗ്ദ്ധനെ ബന്ധപ്പെട്ടിട്ടുള്ളു. Ontario Child Health Study (OCHS) ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 8% കുട്ടികള്‍ ആത്മഹത്യയെ കുറിച്ച് ആലോചിച്ചു. 4% പേര്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. OCHS ഫലങ്ങളുടെ വിവിധ വീക്ഷണങ്ങളുള്‍ക്കൊള്ളുന്ന 8 പ്രബന്ധങ്ങള്‍ Canadian Journal of Psychiatry പ്രസിദ്ധീകരിച്ചു.
— സ്രോതസ്സ് fhs.mcmaster.ca | Apr 17, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.