ലണ്ടനില്‍ Parliament Square, Oxford Circus എന്നിവിടങ്ങളിലല്‍ Extinction Rebellion നടത്തുന്ന കുത്തിയിരിപ്പ് സമരത്തിലെ ആള്‍ക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ആഗോളതപനത്തിന് അടിയന്തിരമായ പ്രവര്‍ത്തനങ്ങള്‍ വേണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. സമാധാനപരമായ സമരത്തിന്റെ ഭാഗമായി ഏപ്രില്‍ പകുതിയോടെ തീവണ്ടി തടഞ്ഞ, റോഡുകളുപരോധിച്ച ഏകദേശം 1,000 പ്രതിഷേധക്കാരെ ലണ്ടന്‍ പോലീസ് അറസ്റ്റ് ചെയ്ത് ഞായറാഴ്ച 16 വയസുകാരിയായ സ്വീഡനിലെ പരിസ്ഥിതി പ്രവര്‍ത്തകയായ Greta Thunberg ഉം പ്രതിഷേധത്തില്‍ പങ്കുകൊണ്ടു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.