90% അമേരിക്കക്കാരുടെ ശരീരത്തിലും കീടനാശിനിയുടെ അംശമുണ്ട്

കുട്ടികളോട് രക്ഷകര്‍ത്താക്കള്‍ നിര്‍ബന്ധിച്ച് കഴിപ്പിക്കുന്ന പഴങ്ങള്‍, പച്ചക്കറികള്‍, nuts തുടങ്ങിയ വിളകളുടെ മേല്‍ അമേരിക്കയിലെ കര്‍ഷകര്‍ 45 കോടി കിലോഗ്രാം രാസവസ്ക്കളാണ് വര്‍ഷം തോറും തളിക്കുന്നത്. ഉപഭോക്താക്കളെ ഈ രാസവസ്തുക്കള്‍ ദോഷം ചെയ്യില്ല എന്ന് ഉറപ്പാക്കേണ്ട ഉത്തവാദിത്തം കാര്‍ഷിക വകുപ്പിനും Food and Drug Administration ഉം ആണ്. എല്ലാ വര്‍ഷവും ഈ രണ്ട് വകുപ്പുകളും ആഹാരത്തില്‍ കീടനാശിനിയുടെ അംശമുണ്ടോ എന്ന് പരിശോധിക്കുന്നുമുണ്ട്. അവരുടെ പരിശോധനയില്‍ തൃപ്തരല്ലാതിരുന്ന പരിസ്ഥിതി സംഘടനകള്‍ സ്വന്തമായി പരിശോധനകള്‍ നടത്തി. 70% ആഹാരത്തിലും കീടനാശിനിയുടെ അംശം അവര്‍ക്ക് കാണാനായി. 90% അമേരിക്കക്കാരുടെ ശരീരത്തിലും കീടനാശിനിയോ അതിന്റെ ഉപോല്‍പ്പന്നങ്ങളുടേയോ അംശമുണ്ട്.

— സ്രോതസ്സ് thenation.com | Liza Gross | Mar 21, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ