തെറ്റായ ആഹരരീതി 1.1 കോടി ആളുകളെ 2017 ല്‍ കൊന്നു

പുകവലിയെക്കാള്‍ മരണകാരിയായ ആരോഗ്യ അപകടമായിക്കൊണ്ട് മോശമായ ആഹരരീതി 1.1 കോടി ആളുകളെ 2017 ല്‍ കൊന്നു എന്ന് പുതിയ പഠനം കണ്ടെത്തി. Global Burden of Disease Study യുടെ ഭാഗമായ പഠനം Lancet ല്‍ പ്രസിദ്ധീകിച്ചിട്ടുണ്ട്. പഠനത്തില്‍ 195 രാജ്യങ്ങളിലെ 1990- 2017 കാലത്തെ ആഹാരരീതികളാണ് പരിശോധിച്ചത്. മെച്ചപ്പെട്ട ആഹാരം ഉപയോഗിച്ച് അഞ്ചിലൊരു മരണത്തെ തടയാം എന്ന് ഈ പഠനം കണ്ടെത്തി. മോശം ആഹാരം കാരണം ഒരു കോടി ആളുകള്‍ ഹൃദ്രോഗത്താലും 9.13 ലക്ഷം പേര്‍ ക്യാന്‍സറിനാലും 3.39 ലക്ഷം പേര്‍ type 2 പ്രമേഹത്താലും മരിച്ചു.

— സ്രോതസ്സ് ecowatch.com | Apr. 04, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ