ഇന്‍ഡ്യയിലെ പാടങ്ങളില്‍ ഇപ്പോഴും Bt വഴുതനങ്ങയുണ്ട്

2010 ല്‍ ഇന്‍ഡ്യ Bt വഴുതനങ്ങ നിരോധിച്ചു. 9 വര്‍ഷം കഴിഞ്ഞിട്ടും ജനിതകമാറ്റം വരുത്തിയ വിള ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു എന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നു. ഹരിയാനയിലെ Fatehabad ലെ ഒരു കര്‍ഷകന്‍ വര്‍ഷങ്ങളായി ഈ വിള കൃഷിചെയ്യുന്നതിനെ അവര്‍ സൂചിപ്പിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇതിനെതിരെ ഉടന്‍ പ്രവര്‍ത്തിക്കണം എന്ന് Coalition for a GM-Free India യുടെ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. സാധാരണ വഴുതനങ്ങ പോലെ ആണ് കമ്പോളത്തില്‍ Bt വഴുതനങ്ങ ഇപ്പോള്‍ വില്‍ക്കുന്നത്. സാധാരണ വിത്തിനേക്കാള്‍ (Rs 0.5-1) ഉയര്‍ന്ന വിലയിലാണ് Bt വിത്ത് (Rs 8) വില്‍ക്കുന്നത്. ഒരേക്കര്‍ കൃഷി ചെയ്യാന്‍ ഒരു കര്‍ഷകന് 3,000 അത്തരം seedlings വേണ്ടിവരും.

— സ്രോതസ്സ് downtoearth.org.in | 25 April 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ