സമര പരിപാടികളുടെ അവസാന ദിനത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ London Stock Exchange ന്റെ കവാടത്തില്‍ സ്വയം ബന്ധനസ്ഥരായി. ഗതാഗതത്തിന് നടുവില്‍ impromptu concerts നടത്തുകയും ചെയ്തു. ലണ്ടന്‍ കേന്ദ്രത്തിലെ ട്രഷറി കെട്ടിടത്തിന് മുമ്പില്‍ എട്ട് പ്രതിഷേധക്കാര്‍ കൈകള്‍ പരസ്പരം ഒട്ടിച്ച് ചേര്‍ത്തു തടസം സൃഷ്ടിച്ചു. Extinction Rebellion ന്റെ നേതൃത്വത്തില്‍ 11 ദിവസങ്ങളായി നടക്കുന്ന പ്രതിഷേധം കാലാവസ്ഥാ ദുരന്തത്തിലേക്ക് ആഗോള ശ്രദ്ധ കൊണ്ടുവരാന്‍ വേണ്ടി നടത്തിയതാണ്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.